Saturday, 24 February 2018

ഗ്രാമങ്ങളിൽ ആധുനികതയുടെ വിഷം പടർന്നു കൊണ്ടിരിക്കുന്നു ,മനുഷ്യൻ മൂല്യങ്ങൾ നഷ്ട്ടപെട്ട നോട്ടുകൾ  പോലെയായി ,വനം കാത്തു സൂക്ഷിക്കുന്നന് ആദിവാശികൾ ,വനത്തിൻറ്റ അവകാശികൾ ..നഗരത്തിലെ മനുഷ്യ മൃഗങ്ങൾ അതികുരമായി വേട്ടയാടി കൊന്നു തളളുന്നു ,
ആവരുടെ രക്ഷാകർ ആര് ?
ഇവരുടെ ജീവൻ ..........ആര് സംരക്ഷിക്കും ?
ഒത്തിരി ഉത്തരം  കിട്ടാത്ത  ചോതിയങ്ങൾ മാത്ര൦ 

Sunday, 14 January 2018

                                                   പുതുവത്സരാശംസകള്‍
സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, നന്മയുടെയും, ഒരുമയുടെയും, ഐശ്വര്യത്തിന്റെയും ഒരു പുതുവര്‍ഷത്തെ വരവേല്‍കാം


Saturday, 28 January 2017

good morning
ഞാൻ മണപ്പുറം  ഫിനാൻസ്  ഇൽ  നിന്നും oct 03  തീയതി
 രാജി വെച്ചു