Saturday 24 February 2018

ഗ്രാമങ്ങളിൽ ആധുനികതയുടെ വിഷം പടർന്നു കൊണ്ടിരിക്കുന്നു ,മനുഷ്യൻ മൂല്യങ്ങൾ നഷ്ട്ടപെട്ട നോട്ടുകൾ  പോലെയായി ,വനം കാത്തു സൂക്ഷിക്കുന്നന് ആദിവാശികൾ ,വനത്തിൻറ്റ അവകാശികൾ ..നഗരത്തിലെ മനുഷ്യ മൃഗങ്ങൾ അതികുരമായി വേട്ടയാടി കൊന്നു തളളുന്നു ,
ആവരുടെ രക്ഷാകർ ആര് ?
ഇവരുടെ ജീവൻ ..........ആര് സംരക്ഷിക്കും ?
ഒത്തിരി ഉത്തരം  കിട്ടാത്ത  ചോതിയങ്ങൾ മാത്ര൦ 

No comments: