Friday, 30 December 2011

രോദനം രോദനം 
   ഏവേടയും  രോദനം

വാക്കുകള്‍  പിറക്കുന്ന ഗര്‍ഭപാത്രത്തില്‍ -
                                              രോദനം  
ഹൃദയ തുടുപ്പുകളില്‍ രോദനം 
 പടവെട്ടുന്ന കുരുക്ഷത്രത്തില്‍ രോദനം 
നിമി നേരത്തില്‍ ഒയരുന്ന കോന്‍ക്രിയാറ്റ്
         ബിംബങ്ങളില്‍  രോദനം 
മൊട്ടകുന്നുകള്‍ നിരത്തി -
 വയലുകള്‍ നികത്തി പായുന്ന -
        ടിപ്പര്‍ യില്‍  രോദനം 
കണ്ണുകള്‍ പുട്ടിയാല്‍ രോദനം 
അഗ്നി വിയുങ്ങുന്ന രോദനം

 

No comments: